സൗഹൃദത്തെ കുറിച്ച് സ്വാമി വിവേകാനന്ദൻ പറഞ്ഞത് :---
മേഘങ്ങളിൽ നിന്നു വീഴുന്ന മഴത്തുള്ളി ശുദ്ധമായ കൈകളിലാണ് പതിക്കുന്നതെങ്കിൽ അത് കുടിക്കാൻ പറ്റും... പകരം ഓവ് ചാലിലാണെങ്കിൽ പാദം കഴുകാൻ പോലും യോഗ്യമല്ല.. ആ മഴ ത്തുള്ളി ചുട്ടു പൊള്ളുന്ന ഒരു ലോഹത്തിലാണ് വീഴുന്നതെങ്കിൽ ബാഷ്‌പീകരിച്ചു ഇല്ലാതാകും... പതിക്കുന്നതൊരു താമരയിലാണെങ്കിൽ
പവിഴം പോലെ തിളങ്ങും, ഒരു മുത്തുച്ചിപ്പിലാണെ ങ്കിലോ ഒരു പവിഴം തന്നെയാകും!
ഓർക്കുക മഴത്തുള്ളി എപ്പോഴും ഒന്നുതന്നെ യായിരുന്നു, അത് പതിക്കുന്ന പ്രതലമാണ് വ്യത്യാസം. ഒരാൾ ആരുമായി ചാങ്ങാത്തം കൂടുന്നുവോ അപ്പോൾ നിലനില്പിലും സ്വഭാവത്തിലും മൂല്യത്തിലും വ്യത്യാസ മുണ്ടാകുന്നു. നല്ല ചങ്ങാതികളാകട്ടെ നമ്മുടെ കൈമുതൽ....🙏
Wednesday, October 4, 2017
ചങ്ങാത്തം
Subscribe to:
Post Comments (Atom)
No comments:
Post a Comment