Tuesday, February 28, 2017

വിജയികളുടെ വീട്

🌟🏠വിജയികളുടെ  വീട്🏠🌟

🏡നമ്മുടെ വീടുകളിലെ കൊച്ചു കുഞ്ഞുങ്ങൾ വല്ല അബദ്ധവും ചെയ്തു പോയാൽ അവർക്ക് വളരെ ദയനീയമായി നമ്മുടെ കണ്ണുകളിലേക്കൊരു നോട്ടമുണ്ട്..😟

🍸ഒരു ഗ്ലാസ് വീണുടഞ്ഞാൽ അല്ലെങ്കിൽ പാൽ തൂകി പോയാൽ വീട്ടിലെ സാധനങ്ങൾ കേടുവരുത്തിയാൽ കുഞ്ഞുങ്ങളെ അടിക്കുകയും തെറി വിളിക്കുകയും ചെയ്യുന്നതിന് പകരം ,
🗯പോട്ടെ,,, സാരമില്ല,,, എന്ന് പറഞ്ഞ് സ മാധാനിപ്പിച്ച് വാരിയെടുത്തൊരു ഉമ്മ കൊടുക്കണം! 💋
അതിന് നമ്മളിൽ എത്ര പേർക്ക് കഴിയും⁉

☔അങ്ങിനെ ചെയ്യുമ്പോൾ കുഞ്ഞുങ്ങളിൽ ഉണ്ടാവുന്ന ഒരു സുരക്ഷിത ബോധമുണ്ട്.

🏇അതാണ് അവരെ ധീരരും സൽസ്വഭാവികളുമാക്കുക!
പൊട്ടിയ ഗ്ലാസും തൂകിയ പാലും കേട് വന്ന സാധനങ്ങളും നമ്മുക്ക് വാങ്ങിച്ചെടുക്കാൻ കഴിയും, എന്നാൽ നമ്മൾ വഴക്ക് പറഞ്ഞ ആ നിഷ്കളങ്ക മനസ്സിനെ ഒരിക്കലും സ്വാന്തനപ്പെടുത്താൻ കഴിഞ്ഞെന്ന് വരില്ല.⚠

🌚ആ നിമിഷം മുതൽ കുഞുങ്ങൾക്ക് നമ്മളോട് പലതും ഭയത്താൽ മറച്ചുവെക്കാൻ  തോന്നി തുടങ്ങും.❌

🚸മുതിർന്നാൽ തന്നോട് മോശമായി പെരുമാറുന്നവരെ കുറിച്ചും ചൂഷണം ചെയ്യുന്നവരെ കുറിച്ചും മാതാപിതാക്കളോട് പറയാൻ മടി കാണിക്കും ,

അത് കൊണ്ട്
💠ആദ്യത്തെ ഏഴ് വർഷം നിങ്ങൾ മക്കളെ ലാളിക്കുക...
💠അടുത്ത ഏഴ് വർഷം നിങ്ങൾ അവർക്ക് സംസ്ക്കാരം പകർന്ന് നൽകുക..
💠പിന്നെ ഒരു ഏഴ് വർഷം നിങ്ങൾ അവരെ കൂട്ടക്കാരാക്കുക
🏳പിന്നീട് നിങ്ങൾക്കവരെ സ്വതന്ത്രരായി വീടാം! !

📍നിസ്സാര കാര്യങ്ങൾക്ക് മക്കളെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യാതിരിക്കുക .

💕മക്കളെ സ്നേഹിക്കുക,,  അവരോടൊപ്പം എപ്പോഴും ഉണ്ടാകും എന്ന് ബോധ്യപ്പെടുത്തി കൊടുക്കുക!

  🌱നന്മ വളരട്ടെ , തിന്മ തളരട്ടെ 🍂
🏠............കടപ്പാട്

___________________________

Monday, February 6, 2017

പ്രാവുകൾ

*ഒരുകൂട്ടം പ്രാവുകള്‍ ഒരു ക്ഷേത്രത്തിന്‍റെ മേല്‍കൂരയില്‍ സസുഖം വാഴുമ്പോഴാണ് ക്ഷേത്രത്തിന്‍റെ അറ്റകുറ്റപണികള്‍ ആരംഭിച്ചത്.*

*ഇനിയെങ്ങോട്ട് മാറുമെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് തൊട്ടടുത്ത കൃസ്തൃന്‍ പള്ളി കണ്ടത്.*

*പ്രാവുകള്‍ ഒന്നിച്ച് കൃസ്തൃന്‍ പള്ളിയുടെ മേല്‍ക്കുരയില്‍ താവളമുറപ്പിച്ചൂ.*

*കുറച്ചുകാലം കഴിഞ്ഞപ്പോള്‍ കൃസ്തുമസ് അടുത്തെത്തി.*
*പള്ളിക്ക് മോടികൂട്ടാനുള്ള പണിയാരംഭിച്ചു.*

*ഇനിയെവിടേക്ക് എന്ന് ചിന്തിച്ച പ്രാവുകള്‍ അടുത്തുകണ്ട മുസ്ലിംപള്ളി താവളമാക്കാന്‍ തീരുമാനിച്ചു.*

സുഖമായികഴിയുമ്പോഴാണ് റംസാന്‍ കടന്നുവന്നത്.മുസ്ലീം പള്ളിയില്‍ പുതുവര്‍ണ്ണങ്ങള്‍ പൂശാന്‍ തുടങ്ങി.
പ്രാവുകള്‍ വീണ്ടൂം തങ്ങളുടെ ആദൃ വാസസ്ഥലമായ അമ്പലത്തിനുമുകളിക്ക് തന്നെ തിരിച്ചുവന്നു.
ഒരു ദിവസം അമ്പലത്തിനു മുന്നിലെ റോഡില്‍ ആളുകള്‍ പരസ്പരം പോരാടുന്നതുകണ്ട കുഞ്ഞുപ്രാവ് തള്ളപ്രാവിനോട് ചോദിച്ചു.
അവരാരണ്?
അമ്മക്കിളി പറഞ്ഞു:- 'ഇവര്‍ മനുഷൃര്‍- അമ്പലത്തില്‍ പോകുന്നവരെ ഹിന്ദുക്കള്‍ എന്ന് വിളിക്കുന്നു.
*ചര്‍ച്ചില്‍ പോകൂന്നവരെ കൃസ്തൃന്‍ എന്നാണ് വിളിക്കുന്നത്.*
*മോസ്കില്‍ പോകുന്നവരെ മുസ്ലീങ്ങളെന്നും.*
കുഞ്ഞുക്കിളി ചോദിച്ചു:-
'അതെന്താ അമ്മേ അങ്ങിനെ? നമ്മള്‍ അമ്പലത്തിന്‍റെ മുകളിലായിരുന്നപ്പോഴും മോസ്കിനുമുകളില്‍ പാര്‍ത്തപ്പോഴും പ്രാവുകള്‍ തന്നെയായിരുന്നീല്ലേ?
ചര്‍ച്ചിന്‍റെ മുകളില്‍ സുഖമായികഴിഞ്ഞപ്പോഴുംനമ്മള്‍ അറിയപ്പെട്ടിരുന്നത് *പ്രാവുകള്‍ എന്ന പേരില്‍ തന്നെയായിരുന്നില്ലേ?*
*എന്തേ ഇവരെ മനുഷൃര്‍ എന്ന് വീളിച്ചുകൂടാ?*
അമ്മ പ്രാവ് മറുപടി നല്‍കി
' നമ്മള്‍ ഇവിടെയുള്ള പ്രാവുകള്‍ക്കെല്ലാം ദൈവമെന്തന്ന് കൃതൃമായറിയുന്നതുകൊണ്ട് നമ്മള്‍ ഒരുമയോടെ സുഖമായി ജീവീച്ചു പോകുന്നു.
ഭുമീയീലെ ഏറ്റവും ബുദ്ധീയുള്ളവരെന്ന് അഹങ്കരിക്കുന്ന *മനുഷൃര്‍ക്കാകട്ടെ ദൈവമെന്നത് എന്തന്ന് ഇനിയും മനസ്സിലാകാത്തതുകൊണ്ട് അവര്‍ പരസ്പരം പോരാടി ജീവിതം കളഞ്ഞുകൊണ്ടേയിരിക്കൂന്നു...!!!*

*Elizabeth Taylor എഴുതിയ "the Brilliant Konon's" എന്ന പുസ്തകത്തിൽ നിന്ന്.....*